ആരോഗ്യം, സാമൂഹ്യ നീതി വകുപ്പുകളിലെ വിവിധ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായി നടത്തുന്ന അസാപ്പ് റീബൂട്ട് …
Kochi happenings
- Kochi happenings
വനിതാദിനത്തിൽ 100 വനിതാ കാർട്ടൂൺ കഥാപാത്രങ്ങളുമായി ആലുവ യു സി കോളേജ് വിദ്യാർത്ഥിനികൾ
ലോക വനിതാദിനത്തോടനുബന്ധിച്ച് കാർട്ടൂൺ ക്ലബ്ബിൻ്റെയും യു.സി കോളേജ് എൻ.എസ്.എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തോട്ടുമുഖം അൽ-സാജ് റിക്രിയേഷൻ സെൻ്ററിൽ നൂറ് വനിതാ കാർട്ടൂൺ കഥാപാത്രങ്ങളെ …
ലഹരിമാഫിയയെ കുരുക്കാൻ പൊതുജനങ്ങൾക്ക് അതീവ രഹസ്യമായി വിവരങ്ങൾ ആന്റി നാർക്കോട്ടിക്സ് വിഭാഗത്തിന് കൈമാറാൻ കൊച്ചി സിറ്റി പോലീസ് തയ്യാറാക്കിയ ‘യോദ്ധാവ്’ എന്ന മൊബൈൽ …
കേരള സര്‍ക്കാരിന്റെ കാലിത്തീറ്റ ഉല്പാദക സംരംഭമായ കേരളാഫീഡ്സിന്റെ ബ്രാന്‍ഡ് അംബാസഡറായി നടന് ജയറാം എത്തുന്നു. യുവാക്കളെ കാലിവളര്‍ത്തലിലേക്ക് ആകര്‍ഷിക്കുക, ക്ഷീരമേഖലാ സംരംഭകത്വം വളര്‍ത്തുക …
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന(ഡി.ഡി.യു.ജി.കൈ.വൈ)യുമായി കൈകോര്‍ത്ത് നിര്‍മ്മാണ രംഗത്ത് വിവിധ വിഷയങ്ങളില്‍ സൗജന്യ കോഴ്സുകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് അസറ്റ് …
ആര്യ വൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാരിയരുടെ 150 ആം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി നാളെ വൈകിട്ട് 4 ന് എറണാകുളം ഹോട്ടൽ അബാദ് …
ശാസ്ത്ര ഗവേഷണങ്ങൾക്കായി മഹാരാജാസിൽ രാജ്യാന്തര നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളുമായി കേന്ദ്രീകൃത ഇൻസ്ട്രുമെന്റഷന് ഫെസിലിറ്റി ലാബ് തുറന്നു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ബി.ഇക്ബാൽ …
കാക്കനാട് ജില്ലാ ജയിലിലെ ഭക്ഷണ വിതരണ ശ്രുംഖലയായ ഫ്രീഡം ഫുഡിന്റെ രണ്ടാമത്തെ വിൽപ്പന കൗണ്ടർ കലൂരിൽ ആരംഭിച്ചു.മികച്ച ഭക്ഷണം, കുറഞ്ഞ നിരക്കിൽ എന്ന …
കേരള മാനേജ്മന്റ് അസോസിയേഷൻ വിമൻസ് ഫോറം മെറ്റമോർഫോസിസ് എന്ന പേരിൽ വനിതാ സംഗമം സംഘടിപ്പിക്കുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ വനിതകളൾ …
സംസ്ഥാന പാരാ അത്ലെറ്റിക്സ് ചാമ്പ്യൻഷിപ് മാർച്ച് 8 ന് രാവിലെ ഏഴു മുതൽ കളമശ്ശേരി രാജഗിരി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സ്പോർട്സ് ഫോർ …