246
കൊച്ചി സർവകലാശാല വിദേശ ഭാഷാ വിഭാഗം ‘ഫൊണറ്റിക്സും ഇംഗ്ലീഷ് ഭാഷ ഉച്ചാരണവും’ എന്ന വിഷയത്തിൽ 15 – ന് ശില്പശാല സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് ഭാഷാധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. 30 പേർക്കാണ് പ്രവേശനം. ഫോൺ: 0484 – 2575180, 28625111. ഇ – മെയിൽ: defla@ cusat.ac.in
Workshop on Improving English Pronunciation at CUSAT
Cochin University department of Foreign Languages is organizing a workshop on ‘Phonetics and English language pronunciation’ on the 15th. English language teachers, researchers and students can apply. There are 30 entrants. Phone: 0484 – 2575180, 28625111. E-mail: defla @ cusat.ac.in