ആഴക്കടലിന്റെ കാഴ്ചകൾ തുറന്ന് CMFRI
previous post
സമുദ്രത്തിനടിയിലെ ജൈവവിശേഷങ്ങളുടെയും അത്ഭുതങ്ങളുടെയും അപൂർവ്വ ശേഖരങ്ങളുള്ള മ്യൂസിയം സിഎംഎഫ്ആർഐ സ്ഥാപകദിനത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി തുറന്നത്. വിജ്ഞാനവും കൗതുകവും നിറച്ച കാഴ്ചകളും സാങ്കേതികമായ അറിവുകളും പകർന്ന ആഴക്കടലിന്റെ അപൂർവ്വ കാഴ്ചകളുടെ പ്രദർശനത്തിലേയ്ക്ക്.
CMFRI with magnificent oceanographic collection
The museum, which houses rare collections of marine life and wonders, was opened to the public on the day of the CMFRI’s founding. To showcase the rare glimpses of the deep sea, filled with knowledge, curiosity, and technical knowledge .