രാജ്യത്ത് ആദ്യമായി നൂതനമായ ഒരു കോവിഡ് പ്രതിരോധ രീതിക്കു തുടക്കം കുറിച്ചിരിക്കുകയാണ് കൊച്ചി നഗരസഭ. പ്രത്യേകം പരിശീലനം ലഭിച്ച പതിനെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍, …
Kochi Localpedia
പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നൂതന സംയോജിത ജലകൃഷി കേരളത്തിൽ വിജയം നിശ്ചിത സ്ഥലത്ത് നിന്ന് ഒരേകാലയളവിൽ വിവിധ ജലകൃഷികളിലൂടെ പരമാവധി ഉൽപദാനമുണ്ടാക്കുന്ന നൂതന സാങ്കേതികവിദ്യയായ …
കടൽക്ഷോഭം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന, ചെല്ലാനം നിവാസികൾക്ക് ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ സൗത്ത് ൻ്റെ നേതൃത്വത്തിൽ ചെല്ലാനം നിവാസികൾക്കായി ശുചീകരണ സാമഗ്രികൾ കൈമാറി. …
ഇന്ത്യൻ നേവിയുടെ ഡീക്കമ്മീഷൻ ചെയ്ത അതിവേഗ ആക്രമണ ബോട്ട് കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആലപ്പുഴയിലെ തുറമുഖ മ്യൂസിയത്തിന് കൈമാറി . കോവിഡ് പ്രോട്ടോകോൾ …
അമ്പലമുകളിൽ പ്രവർത്തനമാരംഭിച്ച താത്കാലിക കോവിഡ് ആശുപത്രിയിലേക്ക് ആസ്റ്റര്‍ മെഡ്സിറ്റിയുടെ നേതൃത്വത്തില്‍ 100 ഓക്സിജന്‍ കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി. ആദ്യഘട്ടത്തില്‍ ജിയോജിത്തിന്റെ സഹകരണത്തോടെ …
വിശപ്പില്ലാ നഗരം എന്ന കർമ്മ പദ്ധതിയുടെ ഭാഗമായി കോർപറേഷൻ നഗര പരിധിക്കുള്ളിൽ നടപ്പിലാക്കി വരുന്ന ജനകീയ കുടംബശ്രീ ഹോട്ടലുകളുടെ പ്രവർത്തനം കൂടുതൽ ശ്രദ്ധേയമാകുന്നു. …
കോവിഡ് രോഗികളുടെ ചികിത്സക്കായി അമ്പലമുകൾ ബി പി സി എൽ റിഫൈനറി സ്കൂളിൽ തയാറാക്കിയ താൽകാലിക ചികിത്സ കേന്ദ്രത്തിന്റെ പ്രവർത്തനം ഇന്നലെ ആരംഭിച്ചു. …
കോവിഡിനെതിരെയുള്ള പോരാട്ടത്തിന് പോലീസുകാർക്ക് ഊർജമായി സിഎംഎഫ്ആർഐ സഹായം കൊച്ചി: നഗരത്തിൽ കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കരുതൽ. …
റംസാൻ ദിനത്തിൽ സൗജന്യ ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ച് ചവറ കൾച്ചറൽ സെന്റെർ. കൊറോണ പ്രതിരോധ സേവനരംഗത്ത് പ്രവർത്തിക്കുന്നവർക്കും രോഗ വ്യാപനം മൂലം …
കോവിഡ് വ്യാപന നിരക്ക് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ അയൽക്കൂട്ടങ്ങളുമായി ചേർന്നുകൊണ്ട് വിവിധയിനം കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നു. ‘സ്നേഹിതാ’, ‘അരികെ’, …