113
ലിസി ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായ വെണ്ണലയിലെ ലിസി ഫാർമസി കോളേജിൽ ഒഴിവ് വന്ന ഏതാനും B.Pharm സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 15-10-2020
കൂടുതൽ വിവരങ്ങൾക്കായി lcop.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ അപേക്ഷയ്ക്കുള്ള ലിങ്ക് http://bpharm.nursingadmission.net.in/
ഫോൺ: 0484 2808797