ആൽഫ ഒമേഗ എന്റര്‍ടെയിന്‍മെന്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന വർണ്ണാഭമായ ‘ഹോളിഡേ ഫെസ്റ്റിവൽ 2020’ന് കാക്കനാട് ഇൻഫോപാർക്ക് ഈഡന്വാലിയില് ഇന്ന് തുടക്കമാകും. മാർച്ച് 5,6,7 തീയതികളിൽ …
Kochi Localpedia
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന(ഡി.ഡി.യു.ജി.കൈ.വൈ)യുമായി കൈകോര്‍ത്ത് നിര്‍മ്മാണ രംഗത്ത് വിവിധ വിഷയങ്ങളില്‍ സൗജന്യ കോഴ്സുകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് അസറ്റ് …
ആര്യ വൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാരിയരുടെ 150 ആം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി നാളെ വൈകിട്ട് 4 ന് എറണാകുളം ഹോട്ടൽ അബാദ് …
ശാസ്ത്ര ഗവേഷണങ്ങൾക്കായി മഹാരാജാസിൽ രാജ്യാന്തര നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളുമായി കേന്ദ്രീകൃത ഇൻസ്ട്രുമെന്റഷന് ഫെസിലിറ്റി ലാബ് തുറന്നു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ബി.ഇക്ബാൽ …
കാക്കനാട് ജില്ലാ ജയിലിലെ ഭക്ഷണ വിതരണ ശ്രുംഖലയായ ഫ്രീഡം ഫുഡിന്റെ രണ്ടാമത്തെ വിൽപ്പന കൗണ്ടർ കലൂരിൽ ആരംഭിച്ചു.മികച്ച ഭക്ഷണം, കുറഞ്ഞ നിരക്കിൽ എന്ന …
Painting exhibition of 20 artists at Nanappa art gallery from 29, feb to 05, march
An exhibition of photographs by stylist Shani Shaki, shot on his iphone, is set to begin on …
Inaugural event of Nirvana lawns at Mattancherry
കേരള മാനേജ്മന്റ് അസോസിയേഷൻ വിമൻസ് ഫോറം മെറ്റമോർഫോസിസ് എന്ന പേരിൽ വനിതാ സംഗമം സംഘടിപ്പിക്കുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ വനിതകളൾ …
സംസ്ഥാന പാരാ അത്ലെറ്റിക്സ് ചാമ്പ്യൻഷിപ് മാർച്ച് 8 ന് രാവിലെ ഏഴു മുതൽ കളമശ്ശേരി രാജഗിരി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സ്പോർട്സ് ഫോർ …