അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മൊബൈൽ ആപ്പുമായി പോലീസ് സൈബർ ഡോം. ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ ഈ ആപ്പ് ഉപയോഗിച്ച് കടകളിൽ നിന്ന് ഓർഡർ ചെയാം.
വെബ്സൈറ്റ് – www.shopsapp.org .
കേരളം വ്യാപാര വ്യവസായി ഏകോപന സമിതി, ഡെലിവറി സംവിധാനമുള്ള കടകൾ, താൽകാലികമായി ഡെലിവറി സംവിധാനം ഉറപ്പുവരുത്താൻ കഴിയുന്ന കടകൾ, റെസിഡന്റ്സ് അസ്സോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ഫ്ലാറ്റ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസ്സോസിയേഷനുകൾ തുടങ്ങിയവർക്ക് ആപ്പ് സൗജന്യമായി ഉപയോഗിക്കാം. കടകളിൽ നിന്ന് സാധനങ്ങൾ എത്തിച്ചു കൊടുകനാകുന്ന സന്നദ്ധ പ്രവർത്തകർക്കായും പ്രേത്യേകം ആപ്പ് പുറത്തിറക്കി.
ഉപഭോക്താക്കൾക്കും കടകൾക്കും മൊബൈൽ ആപ്പ്, വെബ് സൈറ്റ് എന്നിവയുടെ സേവനം ഉപയോഗിക്കാം. ഇവന്റ് ലാബ്സ് ഇന്നവേഷൻ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് സേവനം ലഭ്യമാക്കിയത്.
Police App to ensure availability of essential commodities
Police Cyber Dome with Mobile App to ensure availability of essential goods. Customers can order their essentials from shops using this app.
Website – www.shopsapp.org
The app can be used free of charge by Kerala Trading Industry Coordination Committee, Delivery Stores, Temporary Delivery Stores, Resident Associations, Kudumbasree Units, Flat Associations and Flat Associations. The app is also launched for volunteers who deliver goods from shops.
Customers and shops can use the mobile app and web site. The service was launched by Events Labs, a start-up company.