125
വെള്ളിത്തിരയിലെ മിന്നും പ്രകടനങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ സ്ഥിരപ്രതിഷ്ട നേടിയ നടൻ നെടുമുടി വേണു അന്തരിച്ചിട്ട് ഒരു വര്ഷം പൂർത്തിയാകുന്ന വേളയിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിന് ഈ മാസം 12 നു വൈകിട്ട് ചങ്ങമ്പുഴ പാർക്കിൽ ‘ഓർമ്മയിൽ നെടുമുടി’ എന്ന പേരിൽ സാസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു. സംവിധായകരായ മോഹൻ, സിദ്ധിഖ്, വിനയൻ എന്നിവർ അനുസ്മരണം നടത്തും.
Nedumudi Venu. Credit: Twitter/@SREEDHEVISREEDHAR / INDIATVNEWS