260
കൊച്ചിയിലെ ജനജീവിതം സുഗമമാകുവാൻ നഗരത്തിൽ ഇന്റഗ്രേറ്റഡ് കമാൻഡ്-കൺട്രോൾ-കമ്മ്യൂണിക്കേഷൻ സെൻറ്ററും സൗരോർജ പദ്ധതിയും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറൻസിലൂടെ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കാനും, പൊതു സൗകര്യങ്ങൾ വർധിപ്പിക്കാനും, ദുരന്തമേഘലകളിൽ പെട്ടന്ന് സഹായം എത്തിക്കാനും പദ്ധതിയിലൂടെ കഴിയും. സിറ്റിസൺ വെബ് പോർട്ടൽ, മൊബൈൽ ആപ്പ് പദ്ധതിയുടെ ഭാഗമാണ്. സർക്കാർ കെട്ടിടങ്ങൾക് മുകളിൽ കൊച്ചി സ്മാർട്ട് മിഷൻ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചട്ടുണ്ട്. ഇതിലൂടെ വൈദ്യുതി ഇനത്തിൽ ലാഭവും പ്രതീഷിക്കുന്നു.