Home Kochi happenings ഐഎംഎ ‘ഹെൽത്തി ബോൺ’ മിനി മാരത്തോൺ ഒന്നിന്

ഐഎംഎ ‘ഹെൽത്തി ബോൺ’ മിനി മാരത്തോൺ ഒന്നിന്

by Kochi Localpedia

ഹെൽത്തി ബോൺ’ എന്ന ആശയവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖ മാർച്ച് ഒന്നിന് മിനി മാരത്തോൺ സംഘടിപ്പിക്കും. ഐഎംഎ ഹൗസിൽ നേരിട്ടും വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം. രാവിലെ 6 ന് കലൂർ സ്റ്റേഡിയം പ്രധാന ഗേറ്റിനു സമീപത്തുനിന്നാരംഭിക്കുന്ന മാരത്തോൺ തിരികെ സ്റ്റേഡിയത്തിൽ സമാപിക്കും. 10 കിലോമീറ്റർ മാരത്തോൺ ജേതാവിന് 20000 രൂപയും 5 കിലോമീറ്റർ ജേതാവിന് 10000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് യഥാക്രമം 10000 , 5000 രൂപ വീതവും സമ്മാനം നൽകും.

IMA ‘Healthy Bone’ mini marathon

The Indian Medical Association (IAEA) will organize a mini marathon on March 1 with the concept of promoting ‘Healthy Bone’. You can register directly at the IMA House and through the website. The marathon which starts at 6 am at the main gate of the Kaloor Stadium will return back to the stadium. The winner of the 10km marathon will receive a prize of Rs. 20000, the winner of a 5km race will be awarded Rs. 10,000 and the runners-up will receive a sum of Rs. 10000 and Rs.5000 respectively.

You may also like