ബിഎസ് 6 നിലവാരമുള്ള പരിസ്ഥിതി സൗഹാർദ പെട്രോൾ, ഡീസൽ ഇന്ധനങ്ങളിലേക്ക് ചുവടുകൾ വെച്ച് മാതൃകയായിരിക്കുകയാണ് കേരളം. ഒട്ടുമിക്ക പെട്രോൾ പമ്പുകളിലും ഇപ്പോൾ ലഭിക്കുന്നത് ഉയർന്ന നിലവാരമുള്ള ബിഎസ് 6 പെട്രോളും ഡീസലുമാണ്. ഏപ്രിൽ 1മുതൽ ബിഎസ് 6 ഇന്ധനങ്ങൾ നൽകാൻ പമ്പുകൾ സജ്ജമായിക്കഴിഞ്ഞു. ഒന്നര മാസം മുൻപാണ് എണ്ണക്കമ്പനികൾ ബിഎസ് 6 ഇന്ധനം നല്കിത്തുടങ്ങിയത്. ബിഎസ് 6 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാനാകും എന്നതാണ് ഗുണം. നിലവിൽ രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞ സാഹചര്യത്തിൽ ബിഎസ് 6 ഇന്ധനത്തിന് വിലകൂടും എന്ന പേടി വേണ്ട.
BS6 Fuel Distribution started in Kerala
Kerala is setting the benchmark for BS6 quality eco-friendly petrol and diesel fuels. Most of the petrol pumps now have high quality BS6 petrol and diesel. The pumps are set to deliver BS6 fuels starting April 1. The oil companies started supplying BS6 fuel about a month and a half ago. The advantage of using BS6 fuel is that it can reduce the level of air pollution. At present international oil prices are low
There is no need to fear that the BS6 will be expensive