കേരളാ മ്യൂസിയം അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി ‘ബീയോണ്ട് കൊച്ചി സൗണ്ട്സിൽ’ 23 ന് ഇറ്റാലിയൻ മാൻഡലിൻ സംഗീത നിശ അവതരിപ്പിക്കും. മാൻഡലിൻ കലാകാരന്മാരിൽ ലോകപ്രസിദ്ധനായ കാർലോ ഓൺസോസോയും ഗിറ്റാറിസ്റ് ലോറെൻസോ ബെർനാർസിയും ആണ് സംഗീത നിശയ്ക്ക് നേതൃത്വം നൽകുന്നത്. മാധവൻ നായർ ഫൗണ്ടേഷനും ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ മുംബൈയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 918129051881 എന്ന നമ്പറിൽ ബന്ധപ്പെടുക.
‘Beyond Kochi Sounds’ at Kerala Museum
The concert by the Kerala Museum will showcase Italian mandalin music at the Beyond Kochi Sounds on the 23rd. The musical night is led by Carlo Onuzzo world famous among the Mandalin artists and guitarist Lorenzo Bernardi. The event is being organized by the Madhavan Nair Foundation and the Italian Institute of Culture Mumbai. For more information contact 918129051881.