അഭിരുജിക്കിണങ്ങിയ നവയുഗ സാങ്കേതിക വിദ്യകളിൽ ഹൃസ്വകാല പരിശീലന കോഴ്സുകളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള സാധ്യതയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഒരുക്കുന്നത്. സയൻസ്, കോമേഴ്സ്, ആർട്സ്, എഞ്ചിനീയറിംഗ് തുടങ്ങി 7 വിഭാഗങ്ങളിലായി തിരിച്ച് ഹൃസ്വകാല കോഴ്സുകളാണ് അസാപ് ഒരുക്കിയിരിക്കുന്നത്.
ദിവസവും രാവിലേ 11 മണിക്കും ഉച്ച കഴിഞ്ഞു 4മണികുമാണ് വിവിധ വിഷയങ്ങളിൽ വെബിനാർ നടത്തുന്നത്. വെബിനാർ പരമ്പരയിലേക്കുള്ള പ്രേവേശനം സൗജന്യമാണ്. ഇതോടൊപ്പം സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹൃസ്വകാല കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്.
www.asapkerala.govt.in
www.skillparkkerala.in എന്നീ വെബ്സൈറ്റുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
ഫോൺ: 9495999662
Quarantine period asap to spread knowledge
The Additional Skill Acquisition Program (ASAP) under the Higher Education Department has the potential to participate in short-term training courses online in advanced neo-technology. ASAP offers short term courses in seven categories, namely Science, Commerce, Arts and Engineering.
The webinar is held daily from 11 am to 4 pm. Entry into the webinar series is free. In addition, short term courses on various subjects are provided free of charge.
www.asapkerala.govt.in
More information is available at www.skillparkkerala.in.
Phone: 9495999662