കാക്കനാട് ജില്ലാ ജയിലിലെ ഭക്ഷണ വിതരണ ശ്രുംഖലയായ ഫ്രീഡം ഫുഡിന്റെ രണ്ടാമത്തെ വിൽപ്പന കൗണ്ടർ കലൂരിൽ ആരംഭിച്ചു.മികച്ച ഭക്ഷണം, കുറഞ്ഞ നിരക്കിൽ എന്ന ലക്ഷ്യത്തോടെ ഫ്രീഡം ഫുഡ് ഫാക്ടറിയുടെ കൗണ്ടർ കലൂർ JLN മെട്രോ സ്റ്റേഷനിലാണ് പ്രവർത്തനം ആരംഭിച്ചത്. പ്രിസൺസ് & കറക്ഷണൽ സർവീസസ് ഡയറക്ടർ ശ്രീ. ഋഷിരാജ് സിംഗ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി മെട്രോ എം.ഡി ശ്രീ. അൽകേഷ് കുമാർ ശർമ്മ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
Freedom Food outlet opened in kaloor
The second sales Counter of Freedom Food, the food distribution chain of the Kakkanad District Jail, has begun at Kaloor. The Freedom Food Factory’s counter at Kaloor, JLN Metro Station, has been opened for the purpose of better food at lower price. Prisons & Correctional Services Director Rishiraj Singh inaugurated the project. Kochi Metro MD Shri. Alkesh Kumar Sharma presided over the function.