232
കൊച്ചിയിൽ ഒരു ദിവസം ചെലവിടാൻ പുതിയ പാക്കേജുമായി ഡിടിപിസി. ഡച്ച് പാലസ്, ജൂത സിനഗോഗ്, സാന്ത ക്രൂസ് ബസിലിക്ക, സെന്റ് ഫ്രാൻസിസ് ചർച്, ചൈനീസ് ഫിഷിങ് നെറ്റ്, ഫോർട്ട് കൊച്ചി ബീച്ച്, കൊച്ചിൻ പോർട്ട് മാരിടൈം ഹെറിറ്റേജ് മ്യൂസിയം, മറൈൻ ഡ്രൈവ്, കേരള ഹിസ്റ്ററി മ്യൂസിയം, ലുലു മാൾ തുടങ്ങിയവ സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്കായി 9847331200 എന്ന നമ്പറിൽ വിളിക്കുക.
DTPC package
DTPC with new package to spend one day in Kochi. The package includes visit to Dutch Palace, Jewish Synagogue, Santa Cruz Basilica, St. Francis Church, Chinese Fishing Net, Fort Kochi Beach, Cochin Port Maritime Heritage Museum, Marine Drive,