250
12 വയസ്സിൽ താഴെയുള്ള കൊച്ചു കൂട്ടുകാർക്കൊപ്പം തപാൽ വകുപ്പും.
കൊറോണയോടു പൊരുതുന്ന ധീരയോദ്ധാക്കളോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും അവരെ അറിയിക്കാൻ സൗജന്യമായി തപാൽ വകുപ്പ് അവസരം ഒരുക്കുന്നു.
നിങ്ങളുടെ കൈപ്പടയിലെഴുതിയ കത്തുകളും നിങ്ങൾ വരച്ച ചിത്രങ്ങളും പെയിന്റിങ്ങുകളും സ്കാൻ ചെയ്ത് 3 മേയ് 2020 നു മുൻപായി epost.ernakulamdop@gmail.com എന്ന ഇമെയിൽ വിലാസത്തിലേയ്ക്ക് അയയ്ക്കുക.
അവർക്കായുള്ള സ്നേഹസമ്മാനത്തോടൊപ്പം നിങ്ങളുടെ പേരും, വയസ്സും മേൽവിലാസവും ഉൾപ്പെടുത്താൻ മറക്കരുത്. ആർക്കാണ് നന്ദി പ്രകടിപ്പിക്കേണ്ടതെങ്കിൽ അവരുടെ വിലാസം ഉൾപ്പെടുത്തണം (ഉദാഹരണത്തിന് -ജില്ല കളക്ടർ, ആരോഗ്യ പ്രവർത്തകർ )
നിങ്ങളുടെ സ്നേഹസമ്മാനം epost വഴി കൊറോണ പ്രതിരോധ പ്രവർത്തർക്കു എത്തിക്കുന്നു.
വിശദ വിവരങ്ങൾക്ക് വിളിക്കുക
രാജേഷ് -7907530925
വിനീത് -999522600