207
ആര്യ വൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാരിയരുടെ 150 ആം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി നാളെ വൈകിട്ട് 4 ന് എറണാകുളം ഹോട്ടൽ അബാദ് പ്ലാസയിൽ പി.എസ്. വാരിയർ സ്മാരക പ്രഭാഷണം നടക്കും. ചികിത്സയുടെ ഭാവി എന്ന വിഷയത്തിൽ എഴുത്തുകാരൻ സി. രാധാകൃഷ്ണനാണ് പ്രഭാഷണം നടത്തുക.
P.S. Varrier Memorial Lecture tomorrow
As part of the 150th anniversary celebrations, of Vaidyaratnam P.S. Varrier , the founder of Arya Vaidya Shala, the P.S Varrier memorial lecture will be held on hotel Abad Plaza at 4 pm tomorrow. Author C. Radhakrishnan will deliver the lecture on the topic The future of treatment.