വനിതാ സംരംഭകരുടെ കൂട്ടായ്മയായ പെറ്റൽസ് ഒരുക്കുന്ന വസ്ത്ര, ഭക്ഷ്യ കരകൗശല വസ്തുക്കളുടെ വിപണന മേള തേവര സാൻജോസ് ഹാളിൽ നാളെ രാവിലെ 8.30 മുതൽ രാത്രീ 7.30 വരെ നടക്കും. ഫാ.ജോയ് കുത്തുകാട്ട് പരിപാടി ഉദ്ഘാടനം ചെയ്യും.
Petals marketing fair
Petals, a group of women entrepreneurs, will be hosting a clothing and food craft fair at Thevara Sanjos Hall tomorrow from 8.30 am to 7.30 pm. Rev.Fr.Joy kuthukatt will inaugurate the program.