203
ലോക്ക്ഡൗൺ കാലം സർഗാത്മകമായി പ്രയോജനപ്പെടുത്താൻ മാക്ട അംഗങ്ങൾക്കിടയിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ഫിലിമുകളാണ് മത്സരത്തിന് അയയ്ക്കേണ്ടത്. ‘സിംഗിൾ ഷോട്ടിൽ ‘ചിത്രീകരിക്കേണ്ട ഷോർട്ട് ഫിലിം ന്റെ വിഷയം മത്സരാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. പൂർത്തീകരിച്ച സൃഷ്ടികൾ യു ട്യൂബിൽ അപ്ലോഡ് ചെയ്ത് അതിന്റെ ലിങ്ക് www.mactaonline.com ലേക്ക് അയച്ചുകൊടുക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5.