ലഹരിമാഫിയയെ കുരുക്കാൻ പൊതുജനങ്ങൾക്ക് അതീവ രഹസ്യമായി വിവരങ്ങൾ ആന്റി നാർക്കോട്ടിക്സ് വിഭാഗത്തിന് കൈമാറാൻ കൊച്ചി സിറ്റി പോലീസ് തയ്യാറാക്കിയ ‘യോദ്ധാവ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു. ആപ്പുവഴി പൊതുജനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 170 കേസുകൾ. സന്ദേശങ്ങൾ അയക്കുന്ന ആളുടെ വിവരങ്ങൾ സന്ദേശം സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുപോലും അറിയാൻ സാധിക്കില്ല എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. മയക്കുമരുന്ന് മാഫിയയെപ്പറ്റി വിവരം ലഭിക്കുന്നവർ 9995966666 എന്നീ വാട്സ്ആപ്പ് നമ്പറിലേക്ക് വിവരങ്ങൾ അയക്കുക.
Kerala Police warrior app for drunken mafia
Kochi City Police has launched a mobile app called ‘Yodhavav’ to hand over confidential information to the anti-narcotics section of the public for the prevention of intoxication. Based on information provided by the public through the App, 170 cases have been registered so far. One of the great features of the app is that even the recipient of the message does not even know the recipient. Anyone with information on the drug mafia can send information to WhatsApp number 9995966666.