ലോക വനിതാദിനത്തോടനുബന്ധിച്ച് കാർട്ടൂൺ ക്ലബ്ബിൻ്റെയും യു.സി കോളേജ് എൻ.എസ്.എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തോട്ടുമുഖം അൽ-സാജ് റിക്രിയേഷൻ സെൻ്ററിൽ നൂറ് വനിതാ കാർട്ടൂൺ കഥാപാത്രങ്ങളെ വരക്കുന്നു. യു.സി കോളേജിലെ വിദ്യാർത്ഥിനികളാണ് കേരള കാർട്ടൂണിൻ്റെ നൂറാം വർഷത്തിൽ നടക്കുന്ന പരിപാടിയിൽ കാർട്ടൂൺ കഥാപാത്രങ്ങളെ വരക്കുന്നത്. മാർച്ച് 7 ന് രാവിലെ 9 മുതൽ 3 വരെയാണ് കാർട്ടൂൺ വര.
കാരിക്കേച്ചറിസ്ററ് ഇബ്രാഹിം ബാദുഷയും ചിത്രകലാധ്യാപകൻ ഹസ്സൻ കോട്ടപ്പറമ്പിലും പരിപാടിക്ക് നേതൃത്വം നൽകും.
A group of students and cartoonists will pay tribute to women in cartoons
—————————————-
The cartoon club and the UC College NSS Unit jointly with World Women’s Day draw hundreds of cartoon characters at the Al-Saj Recreation Center. The students of UC College will be drawing cartoon characters in the 100th year of Kerala Cartoon.
The cartoon will air on March 7 from 9 am-3pm. Caricaturist Ibrahim Badusha and painting teacher Hassan Kottaparambil will lead the program.