ഭക്ഷണം കിട്ടാതെ വലയുന്നവർക്ക് ഭക്ഷണപ്പൊതികളുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ). 5, 000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മെട്രോ ജീവനക്കാരുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ചാണ് ഭക്ഷണപ്പൊതികൾ ജയിൽ വകുപ്പിന്റെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ നിന്നും വാങ്ങുന്നത്. ഈ ഭക്ഷണപ്പൊതികൾ കളമശ്ശേരി ജനമൈത്രി പോലീസിന് കൈമാറും. ഏപ്രിൽ 14 വരെ ആവശ്യമുള്ളവർക്ക് പോലീസ് ഈ ഭക്ഷണം എത്തിച്ചുനല്കും.
Kochi Metro provides food to the hungry
Kochi Metro Rail Limited (KMRL) with food packages for those who are in need of food. The plan is to distribute 5, 000 food packs. Under the leadership of the Metro staff, the food packages are purchased from the Freedom Food Factory of the Prison Department. The food packets will be handed over to the Kalamassery Janamaithri police. The food will be delivered to the needy till April 14
വിശക്കുന്നവർക്ക് ഭക്ഷണം നൽകി കൊച്ചി മെട്രോ
209
previous post