219
എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കാർഷിക വകുപ്പിന്റെ പരിശീലന കേന്ദ്രമായ നെറ്റൂർ ആർആർടിസിയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശാസ്ത്രീയ പച്ചക്കറി കൃഷി പരിശീലന ക്ലാസ് നടത്തുന്നു. 30 പേർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 0484 2703094 എന്ന നമ്പറിൽ ബന്ധപ്പെടുക.
Scientific Vegetable Farming Training
Scientific Vegetable Farming Training Class is conducted on Thursdays and Fridays at Nettur RATTC which is the training center of the Agriculture Department in Ernakulam and Thrissur districts. Admission is for 30 people. For more information contact 0484 2703094