തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീവഴി റേഷൻ വസ്തുക്കൾ വീടുകളിൽ നേരിട്ടെത്തിക്കും. പദ്ധതിക്ക് ബുധനാഴ്ച തുടക്കമാവും. സൗജന്യ ഭക്ഷ്യധാന്യങ്ങൾ വീടുകളിലെത്തിക്കൽ അയൽക്കൂട്ടതലത്തിൽ തുടങ്ങും. ഒരുവീടും ഒഴിവാക്കാതെ മുഴുവൻ റേഷൻ കാർഡും ശേഖരിക്കും. ഇതുമായി ഒന്നോരണ്ടോപേർ കടകളിലെത്തി ഭക്ഷ്യധാന്യം സമാഹരിച്ച് വീടുകളിൽ എത്തിക്കുന്നതായിരിക്കും.
കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ രശീത് റേഷൻകട ഉടമയ്ക്ക് കൈമാറും. പകർപ്പ് അയൽക്കൂട്ടത്തിൽ സൂക്ഷിക്കും. ഭക്ഷ്യധാന്യം കൊണ്ടുവരാനുള്ള യാത്രക്കൂലി അതത് വീടുകൾ നൽകണം.
Kudumbasree to bring essential items home
Under the leadership of local bodies, Kudumbasree will supply ration materials directly to households. The project will begin on Wednesday. Delivery of free grains to households will begin at the neighborhood level. The entire ration card will be collected without any hassle. One and a half of them will go to the shops and collect the food grains.
A receipt of food grains will be handed over to the ration shop owner. The copy will be kept in the ayalkkoottam. The cost of transporting foodgrains should be paid by the respective house