Home Kochi happenings ഈ ഏകാന്തവാസം നിങ്ങളെ മാനസികമായി തളർത്തുന്നുണ്ടോ? എങ്കിൽ സൗജന്യ കൗൺസിലിങ്ങ ലഭ്യമാണ്

ഈ ഏകാന്തവാസം നിങ്ങളെ മാനസികമായി തളർത്തുന്നുണ്ടോ? എങ്കിൽ സൗജന്യ കൗൺസിലിങ്ങ ലഭ്യമാണ്

by Kochi Localpedia

വീടുകളിലെ ഏകാന്തവാസം ഉണ്ടാക്കുന്ന മാനസിക സംഘർഷം കുറയ്ക്കാൻ എം. പി ഹൈബി ഈഡന്റെ നേതൃത്വത്തിൽ സൗജന്യ കൗൺസിലിങ്ങിന് തുടക്കമായി. ബോധിനി കൗൺസിലിംഗ്‌ സെന്ററുമായി സഹകരിച്ച് ഫോൺ കൗൺസിലിംഗ് ആരംഭിച്ചതായി എംപി അറിയിച്ചു. മാർച്ച്‌ 31 വരെയാണ് സേവനം. 88913 20005, 88911 15050, 7994701112, 80899 22210 എന്നീ നമ്പറുകളിലോ help@bodhini.in എന്നീ ഇ-മെയിൽ ഐഡികളിലോ രാവിലെ 9.30മുതൽ വൈകിട്ട് 5 വരെ ബന്ധപ്പെടാം

Does this lonely feeling exhaust you? You will get free counseling

To reduce the psychological tension caused by homelessness, Free counseling has been launched by Hibi Eden MP. This Phone counseling initiative has started in collaboration with the Bodhini Counseling Center, the MP said. The service will run until March 31. Contact us at 88913 20005, 88911 15050, 7994701112, 80899 22210 or e-mail IDs at n and help@bodhini.in from 9.30am to 5pm

You may also like