മട്ടുപ്പാവിൽ കുരുമുളക് തോട്ടമൊരുക്കാൻ സഹായവുമായി കൃഷി വിജ്ഞാന കേന്ദ്രം. ഗോശ്രീ റോഡിലുള്ള കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ ) നാളെ രാവിലെ 10 ന് സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേളയിൽ ചെടികളും നടീൽ മിശ്രിതവും വാങ്ങാം. ചട്ടിയിൽ വളർത്താവുന്ന, കുട്ടിയായി വളരുന്ന കുറ്റികുരുമുളകാണ് മേളയിലെ തരാം. ഒരു വർഷത്തിനുള്ളിൽ കുരുമുളക് കായ്ക്കും. നഗര പ്രദേശത്തു മണ്ണ് കിട്ടാതെ വിഷമിക്കുന്നവർക്ക് കെവികെയുടെ തന്നെ നടീൽ മിശ്രിതവും പ്രത്യേക ജൈവവള കിട്ടും വാങ്ങാം. ഉണക്ക കുരുമുളകും വാങ്ങാം.
Pepper Plantation: Exhibition Marketing Fair Tomorrow
Krishi Vijnjan Kendra to help pepper plantations in terraces. The herbs and planting mix can be purchased at the exhibition market fair organized at the Central Marine Fisheries Research Institute (CMFRI) on Goshri Road at 10am. Pepper plant which will grow like bushy herb is the main attraction of the fair. The peppers will bear fruit within a year. Those who are struggling to get soil in urban areas can buy KVK’s own planting mix and special organic manure. Can also buy black pepper.