231
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഇലക്ട്രോണിക്സ് വകുപ്പ് ‘റേഡിയോ ഫ്രീക്വൻസി ആശയ വിനിമയത്തിലെ പരിധികളും സർക്യൂട്ട് രൂപകൽപ്പനയും’ എന്ന വിഷയത്തിൽ ഒരാഴ്ച്ചത്തെ സാങ്കേതിക ശിൽപ്പശാല സംഘടിപ്പിക്കുന്നു. 27 മുതൽ മാർച്ച് 4 വരെ ഇലക്ട്രോണിക്സ് വകുപ്പിലാണ് ശിൽപ്പശാല. 21 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്:WWW.cusat.ac.in
Technical Workshop at Cusat
The Cochin University of Science and Technology Department of Electronics conducts a weekly technical workshop on ‘Radio Frequency Communication Limits and Circuit Design’. The workshop will be in the Department of Electronics from 27th to 4th March. Can register till 21st .Website: WWW.cusat.ac.in