കൊറോണ വൈറസിനെ നേരിടേണ്ടത് ഭയത്തോടെ അല്ല, ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം.
ഈ മുന്‍കരുതലുകള്‍ പ്രധാനം
1. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ എന്നിവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുക.
2. കുട്ടികള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരില്‍ നിന്ന് 28 ദിവസത്തേക്ക് നിര്‍ബന്ധമായും ഒരു മീറ്റര്‍ അകലം പാലിക്കുക.
3.ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക.
4. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
5. ചുമ, പനി, ശ്വാസ തടസ്സം, തൊണ്ട വേദന, തുടങ്ങിയവ ഉണ്ടായാല്‍ 1056 ദിശ നമ്പറില്‍ വിളിച്ച് അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം ആശുപത്രിയിലെത്തുക.
6. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക. രോഗികളുമായി ഇടപഴകുമ്പോള്‍ സര്‍ജിക്കല്‍ മാസ്ക് ധരിക്കുക.
ഇത്തരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പട്ടാല് ; ദിശ- 1056 ടോള്‍ഫ്രീ നമ്പറിലോ, 0471 2552056 എന്ന നമ്പറിലോ ബന്ധപ്പെടുക.
മറ്റ് പ്രധാന നമ്പറുകള്‍ – 9447451846, 0471 230 4160
സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ നമ്പര്‍; 0471 2309250, 0471 2309251, 0471 2309252
These precautions are important
1. Continue to be monitored at home by individuals with travel history or contact with such travelers from Covid 19 affected countries.
2. Must be at least one meter away from home, including children, for 28 days.
3. Avoid touching social greetings such as a hug or a handshake.
4. Avoid touching your face, nose and eyes.
5. In case of cough, fever, shortness of breath, sore throat, call 1056 and go to the hospital as per their instructions.
6. Cover your mouth and nose with a towel while coughing and sneezing. Wear surgical mask when dealing with patients.
If you experience such symptoms; Direction- 1056 toll free or call 0471 2552056.
Other key numbers – 9447451846, 0471 230 4160
State Covid 19 Call Center Number; 0471 2309250, 0471 2309251, 0471 2309252