270
കോവിഡ് 19 മഹാമാരി സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദമനുഭവിക്കുന്നവർക്കായി കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി (കെൽസ)യും സിറ്റ്മികോസും ചേർന്ന് കൗൺസിലിംഗ് സർവീസ് ആരംഭിച്ചു. കേരളം ഒട്ടാകെ ഓൺലൈൻ ആയും ടെലി കൗൺസിലിംഗ് ആയും സേവനം ലഭിക്കും. വിവരങ്ങൾക്ക് : 04712317755, 8281768303, 9745737047, 8157019903, 9846984303
വാട്സാപ്പ്: 8075966516
KELSA to provide counseling
Kerala State Legal Service Authority (KELSA) and Sitmikos have launched a counseling service for people suffering from the pandemic. Throughout the state, there is an online and tele-counseling service. For information: 04712317755, 8281768303, 9745737047, 8157019903, 9846984303
WhatsApp: 8075966516