കളമശ്ശേരി കിൻഫ്ര ഹൈ ടെക് പാർക്കിലെ നിപ്പോൺ കേരള സെന്റര്‍ ജയൻ ഭാഷ സായാഹ്ന ക്ലാസുകൾ ആരംഭിക്കുന്നു. ബേസിക് ലെവൽ (എൻ 5) പൂർത്തീകരിച്ചവർക്ക് ക്ലാസ്സുകളിൽ ചേരാം. കടവന്ത്ര ആൽഫ പ്ലാസയിലെ ഐഐഎംഎം ഹാളിലും ഇതോടൊപ്പം ക്ലാസ് ആരംഭിക്കും. ആര് മാസത്തെ കാലയളവിൽ 100 മണിക്കൂർ കോഴ്സാണ് ലഭിക്കുക. സായാഹ്ന ക്ലാസ് 18 മുതൽ ആഴ്ചയിൽ രണ്ടുദിവസം 6 മുതൽ 8 വരെയാണുണ്ടാവുക. എൻ 5 ക്ലാസ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചേരാനുള്ള രെജിസ്ട്രേഷനും തുടരുന്നു.
Japanese language classes
Nippon Kerala Center at Kinfra Hi Tech Park, Kalamassery begins Japanese language evening classes. Those who have completed the Basic Level (N5) can enroll in classes. The class will also begin at the IMM Hall at Kadawantra Alpha Plaza. The course offers 100 hours in six months. The evening classes will begin from 18th of this month. Classes will be conducted twice in week. The N5 class has already begun. Registration to join is ongoing.