കോവിഡ് പ്രതിരോധ കാലയളവിൽ സംസ്ഥാന വനിതാ കമ്മീഷൻ ഓഫീസ് പൂർണ തോതിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമായതിനാൽ പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്ക് കൗൺസലർമാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കി വനിതാ കമ്മീഷൻ. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെ ടെലിഫോണിലൂടെ അതത് ജില്ലകളിലെ കൗൺസലർമാരെ വിളിക്കാം. നിയമനടപടികൾ ആവശ്യമായ കേസുകളിൽ കമ്മീഷൻ അംഗങ്ങൾ നേരിട്ട് ഇടപെടുന്നതായിരിക്കും.
എറണാകുളം-9495081142, 9746119911, തൃശ്ശൂർ- 9526114878, 9539401554, പാലക്കാട്- 7907971699, ഇടുക്കി- 9645733967, 7025148689, തിരുവനന്തപുരം- 9495124586, 9447865209, കൊല്ലം- 9995718666, 9495162057, ആലപ്പുഴ- 9446455657, കോഴിക്കോട്- 9947394710, വയനാട്- 9745643015, 9496436359.
Women Commission to make phone calls to counselors in districts
The Women Commission has made it possible for women who face problems to call counselors directly, as the state women’s commission office is not fully functioning during the period of the Covid defense. Counselors in the respective districts can be called by telephone from 9 am to 4 pm. Members of the Commission will be directly involved in cases requiring legal action.
Ernakulam – 9495081142, 9746119911, Thrissur – 9526114878, 9539401554, Palakkad – 7907971699, Idukki – 9645733967, Thiruvananthapuram – 9495124586, 9447865209, Kollam-