കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന(ഡി.ഡി.യു.ജി.കൈ.വൈ)യുമായി കൈകോര്‍ത്ത് നിര്‍മ്മാണ രംഗത്ത് വിവിധ വിഷയങ്ങളില്‍ സൗജന്യ കോഴ്സുകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് അസറ്റ് ഹോംസ്.സംസ്ഥാന സര്‍ക്കാരും കുടുംബശ്രീ മിഷനുമായി ചേര്‍ന്നാണ് കോഴ്സുകള്‍ ആരംഭിക്കുന്നത്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലുള്ള 18-നും 35-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫാബ്രിക്കേഷന്‍ സൂപ്പര്‍വൈസര്‍, മേസന് ജനറല്‍, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്, ഷട്ടറിങ് കാര്‍പ്പെന്റര്‍, പെയിന്റിംഗ് ഹെല്‍പ്പര്‍, ബാര്‍ ബെന്റര്‍ ആന്റ് സ്റ്റീല്‍ ഫിക്സര്‍ എന്നീ വിഭാഗങ്ങളിലായി 4 മുതല്‍ 8 മാസം വരെയാണ് കോഴ്സുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷണവും താമസ സൗകര്യങ്ങളുമെല്ലാം തികച്ചും സൗജന്യമാണ്. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസറ്റ് ഹോംസില്‍ ജോലിയും ലഭിക്കും. വിവരങ്ങള്‍ക്ക് ; 7558889234, 8281880499
Asset Homes offers free courses in construction
Asset Homes has joined hands with the central government’s project Deendayal Upadhyaya Grameen Kaushal Yojana (DDUGKY) to launch free courses on various subjects. Candidates aged between 18 and 35 in Kannur, Ernakulam and Thiruvananthapuram districts can apply for the courses. The courses are organized in Fabrication Supervisor, Mason General, Assistant Electrician, Shuttering Carpenter, Painting Helper, Bar Bender and Steel Fixer. The food and accommodation are absolutely free. Those who successfully complete the courses will also get a job at Asset Homes. For information; 7558889234, 8281880499