മദ്യഷാപ്പുകൾ പൂട്ടിയതോടെ ബുദ്ധിമുട്ടിലായവർക്കുവേണ്ടി ലഹരി വിമുക്ത കേന്ദ്രങ്ങൾ.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തിൽ സംസ്ഥാനത്തു 24 ലഹരി വിമുക്ത കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. കോലഞ്ചേരി എം.ഓ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രി, പെരുമ്പാവൂർ യൂണിറ്റി, പൂക്കോട്ടുപടി മുക്തി സദൻ എന്നിവയാണ് ജില്ലയിലെ സൗജന്യ ലഹരി വിമുക്തി കേന്ദ്രങ്ങൾ.
കൊലഞ്ചേരിയിൽ സർക്കാർ സഹായത്തോടെ 15 പേർക്കും ആശുപത്രിവകയായി 5 പേർക്കും സൗജന്യ ചികിത്സാ സൗകര്യമുണ്ട്. രോഗിക്ക് 3 നേരത്ത ഭക്ഷണം നേഴ്സിങ് ചാർജ്. കൗൺസിലിംഗ് ചാർജ്, കിടക്ക വാടക എന്നിവ സൗജന്യമാണ്. 31 ദിവസത്തെ കോഴ്സാണ് ഈ കേന്ദ്രങ്ങളിൽ എത്തുന്നവർക്കായി ഒരുക്കുന്നത്. ഇതിൽ 23 ക്ലാസ്സുകളിൽ ചർച്ചകളും ഉണ്ടാകും. രോഗിക്കു കൂട്ടിരിപ്പിനായി ഒരാൾ വേണം.
If alcoholism is the problem, you can seek free emancipation
Alcohol-free centers for those in trouble with the closure of liquor shops.
There are 24 drug-free centers in the state with financial assistance from the central government. Free medical centers in the district include MOSC Medical College Hospital, Kolencherry, Perumbavoor Unity and Pookkottuppadi Mukti Sadan.
There are 15 government-funded hospitals in Kolencherry and five in a hospital. The patient charges 3 early meals for nursing. Counseling charges and bed rentals are free. The 31-day course is designed for those who visit these centers. There will also be discussions in 23 classes. The patient needs someone for cohesion