അന്താരാഷ്ട്ര ട്രാവൽ ടൂർ കമ്പനി എഫ്.സി.എം. ട്രാവൽ സൊല്യൂഷൻസിന്റെ ബ്രാൻഡ് ആയ ട്രാവൽ ടൂർസ് നാളെ ലുലു മാരിയറ്റ് ഹോട്ടലിൽ ട്രാവൽ കാർണിവൽ സംഘടിപ്പിക്കുന്നു. അമേരിക്ക, കാനഡ, യൂറോപ്പ്, ആഫ്രിക്ക, റഷ്യ, ഓസ്ട്രേലിയ, അലാസ്ക എന്നിവിടങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ, ക്രൂയിസ് യാത്രകൾ കൂടാതെ ഡൊമസ്റ്റിക് പാക്കേജുകളും അത്യാകർഷകമായ ഓഫറുകളോടുകൂടി ബുക്ക് ചെയ്യുവാനുള്ള അവസരമാണ് ട്രാവൽ മേളയിൽ ഒരുക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് മേള നടക്കുന്നത്.
Travel carnival at Lulu Marriot
The travel company Travel Tours which is the brand of the International Travel Tour Company F.C.M. Travel Solutions will host the Travel Carnival at the Lulu Marriott Hotel tomorrow. The Travel Fair offers an opportunity to book tour packages to US, Canada, Europe, Africa, Russia, Australia and Alaska , cruise trips and domestic packages with exciting offers. The fair is held from 10 am to 8 pm.