ലോക്ക്ഡൗണിൽ ആവശ്യസമയത്ത് വാഹനം കേടായാൽ നന്നാക്കാൻ വർഷോപ്പുകൾ ഇല്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട് പലരിലും. വാഹനവുമായി ഇറങ്ങുന്നവരിൽ പലർക്കും ടയർ പോലും ഒന്ന് മാറ്റിയിടാൻ അറിയാത്തവർ ആണ്. എന്നാൽ, ഏറെ സന്തോഷമുണർത്തുന്ന ഒന്നാണ് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ സഹായം ലഭ്യമാകും എന്നത്. എ.എ.ഡബ്ല്യൂ.കെ യുടെ 265 യൂണിറ്റുകളിലുള്ള 1ലക്ഷത്തോളം തൊഴിലാളികളാണ് ലോക്ക്ഡൗൺ സമയത്തെ സൗജന്യ സേവനത്തിനായി തയാറായിരിക്കുന്നത്.
പോലീസ് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങൾക്കും മറ്റ് സ്വകാര്യ വാഹനങ്ങൾക്കും ഇവരുടെ സഹായം ലഭിക്കും. പോലീസിന്റെ ഭാഗത്തുനിന്നും ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. സേവനം ആവശ്യമുള്ളവർ :- സംസ്ഥാന ഹെൽപ് ലൈൻ നമ്പറായ – 9447068853 എന്ന നമ്പറിലേക്ക് വിളിക്കുക. എറണാകുളം ജില്ലാ ഹെൽപ് ലൈൻ നമ്പർ – 9496899556
Is the car breakdown? The workshops are of help
Many people are worried about the lack of workshops to repair when the vehicle is damaged in a timely manner. Most people who get in with the vehicle are not even aware of replacing a tire. However, the Association of Automobile Workshops is very happy to have the help of Kerala. Nearly 1 lakh workers in AAWK’s 265 units are ready for free service during lockdown.
They will be assisted by government and other private vehicles, including the police. The response from the police was excellent. Those who need the service: – State Helpline – 9447068853. Ernakulam District Helpline – 9496899556