വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാന്‍ 30 ദിവസത്തെ സാവകാശം നല്കി കേരള സര്‍ക്കാര്‍. ഗാര്‍ഹിക, വാണിജ്യ ,ലോ ടെന്‍ഷന്‍, ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് ഈ മാസം 31 വരെ അടയ്ക്കേണ്ട ബില്ലുകള്‍ക്കായാണ് സാവകാശം. ബില്ല് അടയ്ക്കേണ്ട തീയതി മുതല്‍ 31 ദിവസത്തേക്കാണ് സാവകാശം.
19 മുതല്‍ അടയ്ക്കേണ്ട ബില്ലുകള്‍ക്കാണ് ജല അതോറിറ്റി സാവകാശം നല്‍കുക. മീറ്റര്‍ റീഡിംഗ് പരിശോധന 31 വരെ നിര്‍ത്തി.
Govt. Of Kerala gives 30 days time right to pay electricity bills and water bills
Govt. Of Kerala gives 30 days time right to pay electricity bills and water bills. Domestic, Commercial, Low Tension, High Tension and Extreme High Tension Users will now be entitled to pay bills till 31st of this month. It will be 31 days from the date the bill is due.The Water Authority will provide bills for bills to be paid from 19th. The meter reading test stopped until 31st.