സംസ്ഥാന പാരാ അത്ലെറ്റിക്സ് ചാമ്പ്യൻഷിപ് മാർച്ച് 8 ന് രാവിലെ ഏഴു മുതൽ കളമശ്ശേരി രാജഗിരി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സ്പോർട്സ് ഫോർ ഡിഫറെന്റലി എബിൾഡ് കേരളയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിൽനിന്നുമുള്ള പാരാ അത്ലറ്റിക്സുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. പങ്കെടുക്കാൻ താല്പര്യമുള്ളവർ രേഖകൾ സഹിതം എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 9020404017,9847141881 എന്ന നമ്പറിൽ ബന്ധപ്പെടുക.
State Paralympic Championships
The state Para Athletics Championships will be held on March 8 at the Kalamassery Rajagiri School Ground. The event will be hosted by Para Athletics from all districts under the leadership of Sports for Differently Abled Kerala. Those interested in attending should come along with the documents. For more information contact 9020404017,9847141881.