കേരളത്തിലെ വിവിധ മേഖലകളിലെ സ്ത്രീകള്‍ ഒന്നിച്ച് ഓടുന്നു. വനിതകള്‍ക്ക് മാത്രമായി ഇതാ ഒരു മാരത്തണ്‍. വില്ലിങ്ടണ്‍ ഐലന്‍ഡില്‍ മെയ് 17 ന് രാവിലെ 4 നാണ് സ്ത്രീകള്‍ ഒന്നിച്ച് ഓടുന്നത്. വനിതകള്‍ക്ക് മാത്രമായി നടത്തുന്ന കേരളത്തിലെ ആദ്യത്തെ മാരത്തണാണ് ഫെമിനത്തണ്. 21 കിലോമീറ്ററാണ് ഓരോരുത്തരും ഓടേണ്ടത്. വില്ലിങ്ടണ്‍ ഐലന്‍ഡില്‍ നിന്ന് തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന തരത്തിലാണ് മാരത്തോണ്‍ സജ്ജീകരിച്ചിരിക്കുന്നത്. 21 കിലോമീറ്റര്ഓടിയെത്താൻ കഴിയാത്തവർക്കായി റിലെ മാതൃകയിൽ 4 പേർ അടങ്ങുന്ന സംഘമായി പങ്കെടുക്കാനുള്ള സുവർണ്ണാവസരവും മാരത്തണിൽ നിങ്ങൾക്ക് ലഭിക്കുന്നു.
Feminathon to help women in Kochi
Women from different parts of Kerala are running together. Here is a marathon for women. The women are running together at Willington Island on May 17 at 4 am. Feminathon is Kerala’s first marathon run exclusively for women. Everyone has to run for 21km. The marathon is set to start from Willington Island and end there. The Marathon also gives you the opportunity to participate in a Rile-type group of 4 for those who cannot cross the 21km.