ലോക്ക്ഡൗൺ സമയത്തെ അടിയന്തിര യാത്രകൾക്കുള്ള പാസുകൾ ഇനിമുതൽ ഓൺലൈനിൽ ലഭ്യമാകും. തഹസിൽദാർമാർക്കാണ് പാസുകൾ നൽകാനുള്ള അധികാരമുള്ളത്. അന്തർസംസ്ഥാന യാത്രകൾക്ക് പാസ്സുകൾക്ക് പുറമെ ഡി.എം.ഒ യുടെയും ആർ.ടി.ഓ യുടെയും സാക്ഷ്യപത്രം നിർബന്ധമാണ്. പാസ് ആവശ്യമുള്ളവർക്ക് http://covid19jagratha.kerala.nic.in എന്ന വിലാസത്തിൽ ലോഗിൻ ചെയ്ത് പാസ്സുകൾക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്. അന്തർസംസ്ഥാന യാത്ര ചെയ്യുന്ന ആൾക്ക് നിരീക്ഷണത്തിൽ അല്ല എന്ന ഡി.എം.ഓ യുടെ സാക്ഷ്യപത്രം നിര്ബന്ധമാണ്.
Travel Passes are avalibale at online
Passes for emergency trips during Lockdown are no longer available online. Tahsildars have the authority to issue passes. In addition to passes for interstate travel, certification from the DMO and RTO is mandatory. Those who require the pass can log on to http://covid19jagratha.kerala.nic.in and apply for the pass. The DMO’s certification that the interstate passenger is not under surveillance is mandatory