കോവിഡ് -19 രോഗവ്യാപനം തടയുന്നതിനായി കേരള സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ ഇരിക്കുന്ന ഉപഭോക്താക്കൾക്ക് തിരക്കില്ലാതെ സാധനങ്ങൾ വാങ്ങുവാൻ സഹായിക്കുന്ന ഒരു അപ്ലിക്കേഷൻ – PiQup (https://piqup.store) – ഇൻഫോപാർക്കിൽ ഉള്ള IT കമ്പനി ആയ QBurst തികച്ചും സൗജന്യമായി അവതരിപ്പിക്കുന്നു. ഓർഡർ അനുസരിച്ച് സ്മാർട്ട് ആയി പിക്കപ്പ് ഷെഡ്യൂളിംഗ് ചെയ്യുക വഴി സാമൂഹിക അകലം പാലിക്കാനും വില്പന സ്ഥലത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കാനും കഴിയുന്ന തരത്തിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. PiQup വഴി നിങ്ങൾക്ക് സാധനങ്ങൾ കടയിൽ നിന്നും സ്വയം പിക്കപ്പ് ചെയ്യാനും ഡെലിവറി സൗകര്യം ഉള്ള കട ആണെങ്കിൽ ഡെലിവറി ആയി ലഭിക്കുവാനും കഴിയും. ഈ ആപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക : https://tinyurl.com/taharan
നിങ്ങൾ ഒരു ഗ്രോസറി ഷോപ്പ് ഉടമ ആണെങ്കിൽ PiQup (https://piqup.store/register#retailer) ൽ രജിസ്റ്റർ ചെയ്തു ദയവായി ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കുക. ഒരു മിനിറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. നിങ്ങളുടെ കടയിലേക്ക് എന്തെങ്കിലും ഓർഡർ വന്നാൽ അപ്പോൾ തന്നെ PiQup കസ്റ്റമർ കെയറിൽ നിന്നും നിങ്ങളെ വിളിച്ചു ഓർഡർ റെഡി ആക്കാൻ സഹായിക്കുന്നതാണ്.
PiQup സംബന്ധിച്ച സഹായങ്ങൾക്കും ചോദ്യങ്ങൾക്കുമായി, ദയവായി PiQup കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടുക : 1800 572 8404
കൂടുതൽ വിവരങ്ങൾക് Mahinsha T K. Senior engineer Qburst (9947854597)
QBurst is promoting “Break the Chain” initiative by launching “PiQup”.
PiQup is an intelligent “Essential
Commodity Ordering & Pickup” web & mobile application ensuring Social Distancing & Crowd Control
by limiting the number of orders served simultaneously.
PiQup encourages self-pickup avoiding the need for delivery service. This offers a solution to the
scarcity of delivery personnel as the pandemic scare escalates. The app includes a feature that generates
a pickup travel pass/affidavit for the buyers upon confirmation of the order. This travel pass/affidavit
can be submitted to the Police authorities. Upon getting the necessary approvals from Police, PiQup can
be rolled out all over.
Individual retailers can easily adopt PiQup as the signup process is made very simple. PiQup has no
store inventory listing. This avoids the need of updating the inventory to the application while a store is
signing up for PiQup app which is a cumbersome step in signing up for all similar applications. Shop
owner can configure the number of customers they can serve at a given time, to maintain Social
Distancing and Crowd Control.
To use “PiQup”, the buyers should register as a user. User can then select a nearby store and request
items the same way they write the list of items on a piece of paper for a normal household purchase.
The store will then respond to the order via web/mobile application confirming the order listing the time
of pickup and the bill of items. PiQup will also send you an SMS with the order & pickup details.
For more information please contact Mahinsha T K. Senior engineer Qburst (9947854597)