242
കൊച്ചി കുസാറ്റിലെ വിദേശഭാഷ വകുപ്പ് നടത്തുന്ന ഇംഗ്ലീഷ് സംസാര നൈപുണ്യം വികസിപ്പിക്കുന്ന ഓൺലൈൻ പരിശീലന പദ്ധതി ഈ മാസം 29 നു ആരംഭിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ 12 വരെയാണ് ക്ലാസുകൾ നടത്തപ്പെടുന്നത്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അതുപോലെ ഈ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. 7,100 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധെപെടുക: 0484 2575180 / email: defi@cusat.ac.in