ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാൽ, തടാകങ്ങളിൽ സ്ഥാപിച്ച ഫ്ളോട്ടിങ് സൗരോർജ പ്ലാന്റ് പ്രവർത്തനം തുടങ്ങി. സിയാൽ ഗോൾഫ് കോഴ്സിലെ രണ്ടുതടാകങ്ങളിൽ മൊത്തം ഒരേക്കറോളം വിസ്തൃതിയിൽ സ്ഥാപിച്ച ഒഴുകുന്ന സൗരോർജ പദ്ധതിയുടെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്. ഇതോടെ സിയാലിന്റെ സൗരോർജ പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടായി ഉയർന്നു. ഹരിത ഊർജ ഉത്പാദനത്തിൽ നിരന്തരം പരീക്ഷണം നടത്തുന്ന സിയാലിന്റെ പ്രവർത്തനങ്ങളുടെ നിർണായക ചുവടുവയ്പ്പാണ് ഫ്ളോട്ടിങ് പ്ലാന്റ്. അത്യാധുനിക ഫ്രഞ്ച് സാങ്കേതിക വിദ്യയാൽ വികസിപ്പിച്ചെടുത്ത ഹൈ ഡെൻസിറ്റി പോളിഎഥലീൻ പ്രതലങ്ങളിലാണ് പാനലുകൾ ഘടിപ്പിക്കുന്നത്. തുടർന്ന് ഇത്തരം ചെറുയൂണിറ്റുകളെ പരസ്പരം ബന്ധിപ്പിക്കുകയും തടാകങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും. 1300 ഫോട്ടോവോൾട്ടയിക് പാനലുകളാണ് ഈ പ്രതലങ്ങളിൽ പിടിപ്പിച്ചിട്ടുള്ളത്. രണ്ടുകോടി രൂപയാണ് ചെലവ്. സാധാരണയായി ഫ്ളോട്ടിങ് പാനലുകൾ സ്ഥാപിക്കാൻ മൂന്നിരട്ടി വരെ അധിക ചെലവുണ്ടാകും. എന്നാൽ നൂതന ഫ്രഞ്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാൽ തറയിൽ ഘടിപ്പിക്കുന്ന പ്ലാന്റുകളുടെ ചെലവിനൊപ്പമാക്കാൻ കഴിഞ്ഞു. രാജ്യത്താദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. തറയിൽ ഘടിപ്പിക്കുന്ന പ്ലാൻുകളേക്കാൾ കാര്യക്ഷമമാണ് ഫ്ളോട്ടിങ് പ്ലാന്റുകൾ. ഹരിതോർജ ഉത്പാദനത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കാനും തുടർച്ചയായി പരീക്ഷണങ്ങളിൽ ഏർപ്പെടാനും കഴിയുന്നതുകൊണ്ടാണ് സിയാൽ ഈ നേട്ടം കൈവരിച്ചതെന്ന് സ്ഥാപക മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പറഞ്ഞു. ‘ വൻകിട ഊർജ ഉപയോക്താക്കളായ വിമാനത്താവളങ്ങൾക്കും ഹരിതോർജം ഉപയോഗിക്കാനാകുമെന്ന് തെളിയിച്ചതിനാണ് സിയാലിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്ക്കാരമായി ചാമ്പ്യൻസ് ഓഫ് എർത്ത് ലഭിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും കാർബണ് പാദമുദ്രകുറയ്ക്കാനും സിയാൽ പ്രതിജ്ഞാബദ്ധമാണ്. അതിനായി പരീക്ഷണങ്ങൾ തുടരും’ : കുര്യൻ കൂട്ടിച്ചേർത്തു. 130 ഏക്കർ വിസ്തൃതിയുള്ള ഗോൾഫ് കോഴ്സ് സിയാൽ സമ്പൂർണ സുസ്ഥിര മാനേജ്മെന്റ് പദ്ധതിയനുസരിച്ചാണ് പരിപാലിക്കുന്നത്. വിമാനത്താവളത്തിലുള്ള മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ശുദ്ധീകരിച്ച ജലം ഇവിടുത്തെ ജലസംഭരണികളായ തടാകങ്ങളിലെത്തുന്നു. ഈ ജലം ഗോൾഫ് കോഴ്സിലെ പുൽത്തകിടി നനയ്ക്കാൻ ഉപയോഗിക്കുന്നു. ഇത്തരം 12 തടാകങ്ങൾ സിയാൽ ഗോൾഫ് കോഴ്സിലുണ്ട്. ഫ്രഞ്ച് കമ്പനിയായ സിയെൽടെറ യുടെ സാങ്കേതിക സഹകരണത്തോടെയാണ് രണ്ടുതടാകങ്ങളിൽ സിയാൽ ഫ്ളോട്ടിങ് സൗരോർജ പ്ലാന്റ് സ്ഥാപിച്ചത്. ഡിസംബറിൽ ഇന്ത്യയുടെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനയിൽ പ്ലാന്റ് സന്ദർശിച്ചിരുന്നു. നിലവിൽ 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി സിയാൽ സൗരോർജപ്ലാന്റുകൾ ഒരുദിവസം ഉത്പ്പാദിപ്പിക്കുന്നുണ്ട്. 1.3 ലക്ഷം യൂണിറ്റാണ് പ്രതിദിന ഉപഭോഗം. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ 12 മെഗാവാട്ട് പദ്ധതിയുടെ പണി പൂർത്തിയായി വരുന്നു.
CIAL commissions one of the biggest
Cochin International Airport Ltd (CIAL), the company which operates the world’s first airport fully powered by solar energy today commissioned one of the biggest floating solar power plants in the state with a capacity of 452 KWh in an effort to sustain the airport power positive by using green energy. With this installation, the total installed capacity of the airport has become 40 MWp helping the airport to produce around 1.60 lakh units of power a day whereby the daily consumption stands around at 1.30 lakh units.
CIAL’s trysts with the experiments in producing green energy achieved another milestone with this installation as the company has introduced cost-effective high-density polyethylene floats; using French technology, upon which 1300 photovoltaic panels were mounted and laid over two artificial lakes located in the 130-acre CIAL golf course. The plants covering a total area of one acre are connected to the KSEB power grid which is to be banked when needed. The pre-commissioning trials showed that these panels which cost around Rs.2 crores to the company are producing power with maximum output efficiency among the eight solar power plants installed by CIAL at various locations in the airport premises. V.J.Kurian, founder managing director, CIAL, attributed the success of the plant to the company’s relentless efforts in bringing in new technologies and its working philosophy which is at par with global standards. “ CIAL has been reinventing itself since its formative days. One of our innovations which proved that relying upon green energy is possible even for the high energy consumers like an airport has won us the champions of the earth award instituted by the United Nations. We are committed to the protection of nature and trying our best to reduce the carbon footprints” – Kurian added.
CIAL successfully executed the idea of Total sustainability management (TSM) in its golf course where treated water from the sewage treatment plant of the airport is used for water harvesting with the help of 12 artificial lakes. The water from these lakes are used for irrigating the lawns of the golf course and now, with the installation of the floating power plants, it has leapt one more step forward in TSM. Traditionally, the installation of the floating power plant costs two to three times more than that of the ground-mounted one; but with the inception of the novel French technology; that too first time in the country, it could bring down the cost at par with that of floor installation. The technical assistance was provided by a French company CIEL TERRA. The French Ambassador to India H.E. Immanuel Lenain had paid a visit to the floating plant in December 2020 and expressed his satisfaction. Following the visit, he tweeted: “ proud to visit floating solar plant at Kochi airport, built by a French firm. France and India are leading the way to promote solar energy across the world with International Solar Alliance ’’. CIAL aims to become the second largest power producer in the state after KSEB. A 12 MWp plant is being completed at Payyannur, Kannur.
CIAL successfully executed the idea of Total sustainability management (TSM) in its golf course where treated water from the sewage treatment plant of the airport is used for water harvesting with the help of 12 artificial lakes. The water from these lakes are used for irrigating the lawns of the golf course and now, with the installation of the floating power plants, it has leapt one more step forward in TSM. Traditionally, the installation of the floating power plant costs two to three times more than that of the ground-mounted one; but with the inception of the novel French technology; that too first time in the country, it could bring down the cost at par with that of floor installation. The technical assistance was provided by a French company CIEL TERRA. The French Ambassador to India H.E. Immanuel Lenain had paid a visit to the floating plant in December 2020 and expressed his satisfaction. Following the visit, he tweeted: “ proud to visit floating solar plant at Kochi airport, built by French firm . France and India are leading the way to promote solar energy across the world with International Solar Alliance ’’. CIAL aims to become the second largest power producer in the state after KSEB. A 12 MWp plant is being completed at Payyannur, Kannur.
courtesy CIAL Facebook page