മലയാള ഭാഷാവാരാചരണത്തിന്റെ സമാപന ദിവസമായ നവംബർ 7 ന് വൈകിട്ട് 5.30ന് സിനിമാ തിരക്കഥാകൃത്തും അതിലേറെ ചെറുകഥാ രചനയിലൂടെ കേരളത്തിൽ ഏറെ പ്രശസ്തനായ ശ്രീ. സന്തോഷ് ഏച്ചിക്കാനം -മലയാള ചെറുകഥയിലെ സമകാലികത – എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. ഡോ. ബിന്ദു ജോസഫ് അധ്യക്ഷത വഹിക്കും. സൂം മീറ്റിംഗിലേക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഫാ.തോമസ് പുതുശ്ശേരി CMl ഡയറക്ടർ.
Chavara Cultural Centre, Kochi is inviting you to a scheduled Zoom meeting.
Time: Nov 7, 2020 05:30 PM India Join Zoom Meeting https://us02web.zoom.us/j/89386818400… Meeting ID: 893 8681 8400 Passcode: chavara22