66
കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനം (സി എം ആർ എഫ് ഐ} വിവിധ മത്സരങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു. ഡിജിറ്റൽ ഫോട്ടോഗ്രാഫി, ഉപന്യാസം, ചിത്ര രചന എന്നീ മേഖ ലകളിൽ താൽപര്യമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ജല മലിനകരണവും ശുചിത്വവും എന്നതാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം. ഉപന്യാസ മത്സരത്തിനുള്ള വിഷയങ്ങൾ; ഇ – മാലിന്യങ്ങളിൽ നിന്നുള്ള സുരക്ഷ, മൈ ഇന്ത്യ – ക്ലീൻ ഇന്ത്യ എന്നീ വിഷയങ്ങളാണ്. ക്ലീൻ ഇന്ത്യയാണ് ചിത്ര രചനയുടെ വിഷയം.
അപേക്ഷകൾ അയക്കേണ്ട അവസാന തിയതി ജനുവരി 15.
അയക്കേണ്ട ഇമെയിൽ
cmfriswachhata2020@gmail.com കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ www.cmfri.org.in