എക്സ്പ്ൾസ് 200 ബിഎസ് 6 പതിപ്പ് പുറത്തിറക്കി ഹീറോ മോട്ടോർകോർപ്സ്
ബൈക്ക് പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഎസ് 6 സ്രേണിയിലുള്ള എക്സ്പ്ൾസ് 200-ൻറ്റെ ആദ്യകൈമാറ്റം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. പാലാരിവട്ടത്തെ M S & S മോട്ടോർസിൽ ആണ് ആദ്യ ഡെലിവറി നടന്നത്. താക്കോൽ കൈമാറ്റ ചടങ്ങിൽ M S & S മോട്ടോർസ് ഓപ്പറേഷൻസ് മാനേജർ ശ്രീകർ കമ്മത്തും പ്രമുഖ യൂട്യൂബർ ദീപക് വിഷ്ണുവും ചേർന്ന് ആദ്യ കസ്റ്റമറായ ടെറിന്‍ താക്കോൽ കൈമാറി. വാഹനത്തിന്റെ മിതമായ വിലയും ആകർഷണീയമായ രൂപകൽപ്പനയും യുവാക്കളുടെ ഇടയിൽ വാഹനത്തെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ശ്രദ്ധേയമാക്കി മാറ്റി. എക്സ് ഷോറൂം 1.18 ലക്ഷം വിലമതിക്കുന്ന വണ്ടിക്ക് 18 ps പവറും 14.65 nm ടോർക്കും ലഭിക്കുന്നു.40 km/l മൈലേജ് കിട്ടുന്ന ഈ വണ്ടി 5 വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധെപെടുക; MS&S Motors, Palarivattom 9847137934
Hero launches BS 6 XPULSE 200 in Kochi
World’s largest two wheeler manufacturer, Hero MotorCorps launches the BS-6 version of Xpuluse 200 in Kochi. The first BS6 vehicle was delivered by MS & S Motors, Palarivattom. During the ceremony vehicle key was handed over to the customer Mr. Derin by popular Youtuber Deepak Vishnu in the presence of MS and S Operations Manager Srikar Kammath. The Xpulse 200 is a popular motorcycle among the youth as it was economically affordable and carries stylish features. With an EX-showroom price of 1,15,000 the vehicle put out 18.08 PS @ 8500 rpm and 16.45 Nm @ 6500 rpm of max power and max torque respectively and with a mileage of 40km\L, makes it is pocket friendly for new gen bike lovers. Currently this BS6 version is available in 5 different colours.
For details please contact – MS&S Motors, Palarivattom 9847137934