ജെ സി ഐ ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
ജൂനിയർ ചേമ്പർ ഓഫ് ഇന്റർനാഷണൽ (ജെ സി ഐ) കൊച്ചിൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന, ‘യൂത്ത് ഒറേറ്റർ കേരള’ ഓൺലൈൻ പ്രസംഗ മത്സരത്തിൽ 17 മുതൽ 25 വയസ്സുവരെയുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം. ഇംഗ്ലീഷിലും മലയാളത്തിലുമായി വെവ്വേറെ മത്സരങ്ങൾ ആണ് സംഘടിപ്പിക്കുന്നത്. ‘ഭാരത പരിവർത്തനം എങ്ങനെ എന്നതാണ് പ്രാഥമിക റൗണ്ടിലെ വിഷയം. ഈ വിഷയത്തിലെ പ്രസംഗത്തിന്റെ 3 മിനിറ്റിൽ കവിയാത്ത വീഡിയോ 75250 48669 എന്ന നമ്പറിലേക്കു വാട്സ്ആപ്പ് വഴി അയക്കണം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപ വീതമുള്ള ക്യാഷ് പ്രൈസുകൾ ഉണ്ടയിരിക്കുന്നതാണ്. അവസാന തിയതി സെപ്റ്റംബർ 22. കൂടുതൽ വിവരങ്ങൾക്ക് 99618 86675, 94962 14862 എന്നീ നമ്പറുകളിൽ ബന്ധപെടുക.
Youth Orator of Kerala(YOK) 2020 , the flagship event of JCI Cochin, is being conducted separately in English and Malayalam on an online platform. To participate in the preliminary round, a recorded video of speech on the topic ‘ Change India-How?’ (‘ഭാരത പരിവർത്തനം-എങ്ങനെ?’),not exceeding 3 minutes, may be sent by WhatsApp to 7025048669 on or before Sep 22, 2020 . Selected ten participants in each category will compete for the prestigious title Youth Orator of Kerala in the final round. For further details, contact program coordinators at 9961886675 or 9496214862.