കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് അസിമോവ് റോബോട്ടിക് എന്ന സ്റ്റാര്‍ട്ടപ്പിന്റെ 2 റോബോട്ടുകള്‍ ബോധവല്‍ക്കരണം നടത്തുന്നത്. കോറോണ വൈറസ് തടയുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ പ്രചാരണ വീഡിയോ റോബോട്ടുകള്‍ അതിന്റെ സ്ക്രീനില്‍ കാണിക്കുന്നു. ഒപ്പം മാസ്കുകള്‍,നാപ്കിന് എന്നിവയും വിതരണം ചെയ്യുന്നു. പ്രതിരോധ മുന്കരുതലിനേപ്പറ്റിയുള്ള വിശദ വിവരങ്ങളും റോബോട്ടുകള്‍ നല്കുന്നു.
Robots for corona awareness
Two Asimov robots have launched the Kerala Startup Mission to raise awareness for corona.The World Health Organization’s campaign video for the prevention of coronavirus shows the robots on its screen. And distributes masks and napkins. The robots also provide detailed information on preventive precautions.