227
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇൻഫോപാർക്കിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് പൊതു ഇടങ്ങളിലും തെർമൽ സ്കാനിങ് ആരംഭിച്ചു. സ്കാനിങ്ങിൽ ശരീര ഊഷ്മാവ് സാധാരണ നിലയിലും കൂടിയതായി കണ്ടെത്തുന്ന വ്യക്തികളെ വിശദമായ പരിശോധനകൾക്ക് വിധേയരാക്കും. ഐ.ടി. പാർക്കുകൾക്കും കമ്പനികൾക്കും സർക്കാർ പ്രത്യേക മുൻകരുതൽ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.
Thermal scanning started in Infopark and Railway Stations as a precaution against COVID-19
Thermal scanning has begun at Infopark, railway stations and other public places as part of Corona defense. Individuals whose body temperature is found to be high during scanning will undergo detailed tests. IT The government has also issued specific precautionary guidance for parks and companies.