195
കൊച്ചി മെട്രോ ഈ മാസം 31 വരെ സർവീസ് നിർത്തിവയ്ക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. വൈറസ് വ്യാപനം തടയാൻ പൊതുജനം വീടുകളിൽ ഇരിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മെട്രോ സർവീസ് നിർത്തുന്നത്. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുകയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രധാന നടപടി.
Kochi Metro temporarily stops services
Kochi Metro will stop services till March 31st. The decision was made as a part of preventing the spread of coronavirus. The Metro service is being halted following a directive by the central and state governments to prevent the spread of the virus in public houses. The key to preventing coronavirus is to avoid crowds.