215
കാക്കനാട് തൃക്കാക്കര സാംസ്ക്കാരിക കേന്ദ്രത്തിന്റെ ആഭിമുഘ്യത്തിൽ സംഗീത പരിപാടി നടത്തുന്നു. ടിഎസ്കെ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന സംഗീത സായാഹ്നം 23 ന് വൈകിട്ട് 6 മണിക്ക് കാക്കനാട് ഓണം പാർക്കിൽ നടക്കും. കഥകളും പാട്ടുകളും ഉൾപ്പെടെയുള്ള സംഗീത സായാഹ്നം കുട്ടികൾക്കു പുത്തനനുഭവമാകും.
Music program at Thrikkakara Cultural Center
The concert is conducted under the auspices of the Thrikkakara Cultural Center of Kakkanad. The musical evening by TSK songs will be held at Kakkanad Onam Park on the 23rd at 6 pm. Children will enjoy a musical evening including stories and songs.